പാരം‌പഴിച്ചുപറയുന്നവാക്കിനു

രാഗം: 

ഘണ്ടാരം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ഭീമൻ

പാരം‌പഴിച്ചുപറയുന്നവാക്കിനു നേരെനിന്നുത്തരം ചൊൽക കഴിയുമോ?

പാരിലുള്ളമഹാഭൂതാവലിക്കുഞാൻ

ചോരാ! നിൻചോരയാൽ തൃപ്തിവരുത്തുവൻ

അർത്ഥം: 

ഓരോരോ പിഴ പറയുന്നതിനു ഉത്തരം പറയാൻ പറ്റില്ല. എടാ കള്ളാ, നിന്റെ ചോരകൊണ്ട് ഭൂതങ്ങളെ ഞാൻ തൃപ്തിപ്പെടുത്തും.