ജ്ഞാതിയല്ല നമുക്കഹോ

രാഗം: 

ചെഞ്ചുരുട്ടി

താളം: 

ത്രിപുട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

ജ്ഞാതിയല്ല നമുക്കഹോ യമജാതനെന്നു ധരിക്ക നീ

പാതിരാജ്യമതിന്നു യാദവ! പാണ്ഡവര്‍ക്കു കൊടുത്തിടാ

അർത്ഥം: 

ഹോ! ധര്‍മ്മപുത്രന്‍ നമുക്ക് ബന്ധുവല്ല എന്ന് നീ മനസ്സിലാക്കുക. യാദവാ, ഇന്ന് പാതിരാജ്യം പാണ്ഡവര്‍ക്ക് കൊടുക്കുകയില്ല