കൊല്ലുന്നതിന്നു ഹരിദർശിതകൗശലത്താൽ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ഭീമൻ

കൊല്ലുന്നതിന്നു ഹരിദർശിതകൗശലത്താൽ

തല്ലൊന്നുതന്നുടെ ശിരസ്സതിലേറ്റു ധീമാൻ

നില്ലെന്നടുത്തു തുടയിൽ പ്രഹരിച്ചനേരം

മല്ലൻ കുരുപ്രഭു പതിച്ചു കഥിച്ചു ഭീമൻ

അർത്ഥം: 

കൃഷ്ണൻ കാണിച്ചപോലെ അനുസരിച്ച് ദുര്യോധനന്റെ തുടയിൽ ഭീമസേനൻ ഗദകൊണ്ട് അടിച്ചു എന്നിട്ട് പറഞ്ഞു.