കിന്തു ഭോ നപുംസകം

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ഭീഷ്മർ

കിന്തു ഭോ നപുംസകം നീയെന്തു പോരിനായെതിർത്തു

ഹന്ത വില്ലുവച്ചീടുന്നു ചിന്തയില്ല മേ

അരങ്ങുസവിശേഷതകൾ: 

പതിവില്ല.