അധുനാപി ജയം

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

അധുനാപി ജയം മമ ഖലു ധര്‍മ്മജ

അധനിക! കിം പണയം

അർത്ഥം: 

ഇപ്പോഴും ജയം എന്റെയടുത്ത്. ധര്‍മ്മജാ, അധനികൻ ആയ നീ ഇനി എന്തു പണയം വെയ്ക്കും പറയൂ.