രംഗം: 5 ദേവലോകം യുദ്ധം 4 നവംബർ 3, 2023 ആട്ടക്കഥ: ദേവയാനി സ്വയംവരം വൃഷപർവ്വാവും ഇന്ദ്രനും യുധ്ധതിൽ ഏറ്റുമുട്ടുന്നു. ഇന്ദ്രൻ തോറ്റോടുന്നു. ഈ രംഗവും അരങ്ങത്ത് പതിവില്ല.