പൂര്‍ണചന്ദ്രമുഖിമാരെ 11 നവംബർ 3, 2023 രാഗം: പാടി താളം: ചെമ്പട ആട്ടക്കഥ: ദേവയാനി സ്വയംവരം കഥാപാത്രങ്ങൾ: ഇന്ദ്രൻ പൂര്‍ണചന്ദ്രമുഖിമാരെ ! താണ്ഡവം ചെയ്തു മേ കണ്ണിനാനന്ദമേകുവിനര്‍ണ്ണോജാക്ഷിമാരേ !