വൃത്രശാത്രവ

രാഗം: 

ഘണ്ടാരം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

വൃഷപർവാവ്

വൃത്രശാത്രവ!നിന്‍പ്രവൃത്തിജഗത്തിലാരറിയാത്തതും

പാര്‍ത്തിടാതെതിമര്‍ത്തുനമ്മൊടെതിര്‍ത്തതിന്നുഫലംവരും

ഡിംഭവലതരജംഭപാകനിസുംഭനേനെമദിച്ചനിന്‍-

ഡംഭുകളവതിനിവിടെവന്നൊരുവന്‍പനെന്നറികെന്നെനീ

അരങ്ങുസവിശേഷതകൾ: 

(യുദ്ധം.വൃഷപര്‍വാവ്ഇന്ദ്രനെതോല്‍പ്പിക്കുന്നു).

–തിരശീല–