രംഗം 10 വനമാര്‍ഗ്ഗം

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കചൻ തിരിച്ച് പോകുന്ന വഴി, ദേവയാനി വരുന്നു. ദേവയാനി പ്രണയാഭ്യർത്ഥന നടത്തുന്നു. കചൻ നിരസിക്കുന്നു. ദേവയാനി കചൻ പഠിച്ച വിദ്യ ഉപകരിക്കാതെ പോട്ടെ എന്ന് ശപിക്കുന്നു. ബ്രഹ്മകുലത്തിൽ ആരും ദേവയാനിയെ വിവാഹം കഴിക്കില്ല എന്ന് കചനും തിരിച്ച് ശപിയ്ക്കുന്നു.

ഇതുവരെ ആണ് ഇപ്പോൾ പൊതുവെ അരങ്ങ് നടപ്പ് ആയി കാണാറുള്ളത്.