മന്മഥാര്‍ത്തിപെരുത്തോരു

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

കചൻ

മന്മഥാര്‍ത്തിപെരുത്തോരുദുര്‍മ്മതേനിന്നുടെശാപം

ധര്‍മ്മതല്പരനായൊരെനി-ക്കിങ്ങേല്‍ക്കുമോ?

ബ്രഹ്മകുലംതന്നിലാരുംനന്മയോടുനിന്നെ

ധര്‍മ്മപത്നിയാക്കീടുവാന്‍കര്‍മ്മവുംവന്നീടാ

അരങ്ങുസവിശേഷതകൾ: 

പരസ്പരംശാപഗ്രസ്തരായിരണ്ടുപേരുംവിഷണ്ണരായിമാറുന്നു.

-തിരശ്ശീല-