മനുജാധിപസുമതേശൃണുവചനം

രാഗം: 

സുരുട്ടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

ദേവയാനി

നഹുഷാത്മജനീയമാനതീരാവിദുഷീ

ബാലാശശാങ്കചാരുഫാലാ

കലുഷീകൃതമാനസാമനോജ്ഞാ

പുരുഷസ്തോമമണീംനൃപന്തമൂചേ

മനുജാധിപസുമതേശൃണുവചനം

മഹിതാഗമവസതേ

പനിമതിമുഖമമപാണിഗ്രഹണം

കനിവൊടുനീഇഹചെയ്തീടേണം

പരമകൃപാലയപരിചിതനീതേ

പരമപുരുഷംമമപതിയാക്കരുതേ

അരങ്ങുസവിശേഷതകൾ: 

രാജാവ്ദേവയാനിയെകിണറ്റില്‍നിന്നുംകൈപിടിച്ച്കയറ്റിയ ശേഷം പദം