മധുമൊഴിമാര്‍കുലമൌലേ

രാഗം: 

ഉശാനി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

ശർമ്മിഷ്ഠ

മധുമൊഴിമാര്‍കുലമൌലേമഹിതഗുണേനിന്നുടയ

മധുരവചോമൃതപാനംമതിയാമോമതിവദനേ

ക്ഷീണതയെതീര്‍പ്പതിനായിസ്നാനമഹോചെയ്യുകനാം

ആനന്ദംവരുവതിനായിമുനിതനയേമടിയരുതേ