പൂര്‍ണചന്ദ്രമുഖിമാരെ

രാഗം: 

പാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

പൂര്‍ണചന്ദ്രമുഖിമാരെ ! താണ്ഡവം ചെയ്തു മേ

കണ്ണിനാനന്ദമേകുവിനര്‍ണ്ണോജാക്ഷിമാരേ  !