നാരിമൌലിമണിദേവയാനിയുടെ

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

ശുക്രൻ

നാരിമൌലിമണിദേവയാനിയുടെചാരുവാക്യകുതുകീതദാ

സാരമാര്‍ന്നമൃതജീവനീംകചനുനല്‍കിമാമുനിനിരാമയം

ചേരുമാറുജഠരംപിളര്‍ന്നുബഹിരേത്യനിന്നുപുനരത്ഭുതം

ധീരനായഗുരുഭൂതനേയുമസുവോടുചേര്‍ത്തവനുമൂചിവാന്‍

അരങ്ങുസവിശേഷതകൾ: 

ശുക്രന്‍വയറ്റില്‍കിടക്കുന്നകചന്മൃതജീവനിഉപദേശിക്കുന്നു.കചന്‍ശുക്രജഠരംപിളര്‍ന്ന്പുറത്ത് വന്ന്, മന്ത്രംചൊല്ലിമുനിയെജീവിപ്പിക്കുന്നു.