നല്ലതുവരികതവ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

ശുക്രൻ

നല്ലതുവരികതവമുല്ലബാണോപമ

അല്ലലെന്യേചെന്നുകാൺകകല്യനാകുംപിതാവിനെ

(ദ്രുതകാലം )
വിപ്രജനംമദ്യമിനി-അല്പവുംസേവചെയ്തീടില്‍

അപ്രതിമകലുഷത്തോ-ടപ്പോഴേചേര്‍ന്നീടും

(വീണ്ടും പഴയ കാലം)
ക്ഷിപ്രമിനിച്ചെന്നുനീയുംത്വല്‍പുരേവാഴുകസുഖം

അരങ്ങുസവിശേഷതകൾ: 

കല്യാണിയിലും പതിവുണ്ട്.