ഉന്നിദ്രഗര്‍വസന്നാഹംമന്ദഹൃദയേ

രാഗം: 

കാപി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

ശർമ്മിഷ്ഠ

ഉന്നിദ്രഗര്‍വസന്നാഹംമന്ദഹൃദയേ

എന്നൊടുവേണ്ടദുര്‍മ്മോഹം

ദുര്‍ന്നയമുപപേക്ഷിച്ചുവന്നുനമിക്കയെന്നാല്‍

നന്നായ്ഭുജിച്ചുവാഴാമെന്നുടെഗൃഹംതന്നില്‍