ഇടശ്ലോകം 3

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

ശാപത്തെനല്‍കിയുടനെഗുരുസൂനുവപ്പോള്‍

ആപത്തകന്നുനിജഗേഹമവാപധീമാന്‍

താപിച്ചുവേപഥുമനസ്സൊടുകവ്യപുത്രീ

പ്രാപിച്ചുതാതസവിധംബഹുചിന്തയോടെ