രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
അല്ലിത്താര്‍ശരതുല്യകേള്‍ക്കമേവാചംവല്ലഭരണകല്യ!
കല്യാണനിധേ!കാണ്‍കനല്ലസമയമിതു
ഫുല്ലകുസുമമധുപല്ലവമധുപസമുല്ലസിതാഖിലവല്ലിമതല്ലി.
സുന്ദരമധുകാലംഇന്നുസലീലംഉന്നതരതിലോലം
നന്ദിതനിജശോഭാനിന്ദിതരതിനാഥ!
മന്ദപവനസഖികുന്ദവിശിഖനര-
വിന്ദശരനികരമിന്നുവിടുന്നു.
മഞ്ജുളമീവിപിനംമതിവദന!കഞ്ജശരസുദീപനം
അഞ്ജസാമധുവ്രതപുഞ്ജമധുരസ്വനം
കുഞ്ജനിചയഗൃഹരഞ്ജിതമിതുരിപു-
ഭഞ്ജനരതകാൺകകുഞ്ജരഗമന!
ദാനവാന്വയവീരാമനുജസുരമാനിതഭുജസാര
കനിവൊടുതരികാശുകമനീയാധരരസം
മനസിജകളികളിലനുപമപെരുതിഹ
മനമതിലഭിരുചിമദനമനോജ്ഞ!