വല്ലതെങ്കിലുമെന്നോടിതു 5 നവംബർ 1, 2023 രാഗം: കേദാരഗൌഡം താളം: അടന്ത ആട്ടക്കഥ: ബാണയുദ്ധം കഥാപാത്രങ്ങൾ: ബാണാസുരൻ വല്ലതെങ്കിലുമെന്നോടിതു ചൊല്ലുവാൻ മടിയെന്തു തേ തെല്ലുവണ്ണമുരച്ചു പിന്നെയ- തില്ലയെന്നു മറയ്ക്കയോ?