രംഗം 13 ശിവജ്വരവും വിഷ്ണുജ്വരവും 5 നവംബർ 1, 2023 ആട്ടക്കഥ: ബാണയുദ്ധം ഈ രംഗത്തിൽ ശിവജ്വരവും വിഷ്ണുജ്വരവും തമ്മിൽ ഏറ്റുമുട്ടുന്നു. ശിവജ്വരം തോൽക്കുന്നു.