രംഗം 12 പ്രദ്യുമ്നനും നന്ദികേശ്വരനും 6 നവംബർ 1, 2023 ആട്ടക്കഥ: ബാണയുദ്ധം പ്രദ്യുമ്നനും നന്ദികേശ്വരനും ഏറ്റുമുട്ടുന്നു. പ്രദ്യുമ്നൻ തോൽക്കുന്നു.