ഭീരുജനമണിയുന്ന ഹീര 6 നവംബർ 1, 2023 രാഗം: ആഹരി താളം: ചെമ്പട ആട്ടക്കഥ: ബാണയുദ്ധം കഥാപാത്രങ്ങൾ: ബാണാസുരൻ ഭീരുജനമണിയുന്ന ഹീര! നിൻ ഗർജ്ജിതം വൃഥാ ഫേരവഘോഷങ്ങൾ കേൾക്കിൻ പെടി കണ്ഠീരവനുണ്ടോ?