വല്ലതെങ്കിലുമെന്നോടിതു

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ബാണാസുരൻ

വല്ലതെങ്കിലുമെന്നോടിതു

ചൊല്ലുവാൻ മടിയെന്തു തേ

തെല്ലുവണ്ണമുരച്ചു പിന്നെയ-

തില്ലയെന്നു മറയ്ക്കയോ?