രംഗം 8 ബാണസന്നിധി

ആട്ടക്കഥ: 

ബാണയുദ്ധം

ഉഷയുടെ അന്തഃപ്പുരത്തിൽ സംശയകരമായ സംഗതികൾ നടക്കുന്നുണ്ടെന്ന് അവിടത്തെ ‘രക്ഷി’ ആയ ഒരു വൃദ്ധ ബാണനോട് വന്ന് പറയുന്നു.