രംഗം 14 കൃഷ്ണനും ബാണനും തമ്മിൽ യുദ്ധം

ആട്ടക്കഥ: 

ബാണയുദ്ധം

ശ്രീകൃഷ്ണൻ ബാണാസുരനെ യുദ്ധത്തിനു വിളിക്കുന്നു. തോൽപ്പിക്കുന്നു. എല്ലാ കൈകളും അറുത്തുമാറ്റുന്നു. ശിവന്റെ അഭ്യർത്ഥനപ്രകാരം നാലുകൈകൾ മാത്രം തിരിച്ച് ലഭിയ്ക്കുന്നു.