രംഗം 13 ശിവജ്വരവും വിഷ്ണുജ്വരവും

ആട്ടക്കഥ: 

ബാണയുദ്ധം

ഈ രംഗത്തിൽ ശിവജ്വരവും വിഷ്ണുജ്വരവും തമ്മിൽ ഏറ്റുമുട്ടുന്നു. ശിവജ്വരം തോൽക്കുന്നു.