രംഗം 11 ബാണഗോപുരകവാടം

ആട്ടക്കഥ: 

ബാണയുദ്ധം

പ്രദ്യുമ്നനൻ ബാണനോടേറ്റുമുട്ടാൻ വരുന്നത് കണ്ട് ബാണന്റെ ഗോപുരം കാക്കുന്ന നന്ദികേശ്വരന്റെ ആത്മഗതം മാത്രമാണ് ഈ രംഗം.