ജ്വരശ്ശിവസ്യ വൈഷ്ണവജ്വര പ്രഹാരപീഡിതഃ

രാഗം: 

ഇന്ദിശ

താളം: 

അടന്ത

ആട്ടക്കഥ: 

ബാണയുദ്ധം

ജ്വരശ്ശിവസ്യ വൈഷ്ണവജ്വര പ്രഹാരപീഡിതഃ

പുരസ്സമേത്യ നിസ്പൃഹൈഃ പുരസ്കൃതസ്യ യോഗിഭിഃ

ഹരേഃ പദാംഭുജം സ്പൃശൻ കരേണ നമ്രകന്ധരഃ

പരാം വിനീതതാം വഹൻ പരാം നുതീം തദാതനോൽ