ആർത്തുപോർത്തളത്തിനിന്നു

രാഗം: 

ആഹരി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

പ്രദ്യുമ്നൻ

ആർത്തുപോർത്തളത്തിനിന്നു

നേർത്തുനേരെ വന്നിടുന്ന

ധൂർത്ത! നിന്നുടെയുടൽ തകർത്തീടുവാനാശു ഞാൻ

കീശവദന നില്ലുനില്ലെടാ കിതവചരിത