അഥ സുരമുനൗ താവദാഭാഷ്യ

ആട്ടക്കഥ: 

ബാണയുദ്ധം

അഥ സുരമുനൗ താവദാഭാഷ്യ നാകം ഗതേ സത്വരം

മുരരിപുരപി പാഞ്ചജന്യസ്വനൈഃ കമ്പയൻ വിഷ്ടപം

ഹലധരസഹിതോതിവേലോദ്യതാനേകസൈന്യാവൃതോ

ബലിസുതമഭി വൈനതേയാധിരൂഢഃ പ്രതസ്ഥേ രുഷാ