രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
സുഗ്രീവ നിന്നുടെ മസ്തകം ഭിത്വാ
നിഗ്രഹം ചെയ്‌വേനിദാനീം ക്ഷണത്താൽ
രിപുനികര കരിനിവഹഹരിവരസമോഹം
സപദി ഹഹ മുഷ്ടിപരിഘട്ടനം ചെയ്‌വേൻ
യുദ്ധം – തിരശ്ശീല
അർത്ഥം:
എടാ സുഗ്രീവാ നിന്റെ തലപൊടിച്ചുടച്ച് നിന്നെ കൊല്ലും ഞാൻ. മുഷ്ടികൊണ്ട് നിന്നെ ഞാൻ അടിയ്ക്കും.