രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
രഘുപതേ വിഭോ രജനിയിലഹോ
രവിയുദിയ്ക്കുമോ രുചിരഭാഷണ
ഇന്ദ്രസന്നിഭ സുന്ദരാനന
ഇന്ദിരാലയ ചന്ദ്രനാകുന്നു
അർത്ഥം:
അല്ലയോ രഘുപതേ രാമാ രാത്രിയിൽ സൂര്യനുദിയ്ക്കുമോ? ആകാശത്ത് കാണുന്നത് ചന്ദ്രനാകുന്നു.