രംഗം 20 ബാലി സുഗ്രീവ യുദ്ധം 3 സെപ്റ്റംബർ 22, 2023 ആട്ടക്കഥ: ബാലിവധം ബാലിയും സുഗ്രീവനും വീണ്ടും യുദ്ധം ചെയ്യുന്നു. രാമൻ അസ്ത്രമയക്കുന്നു. ബാലി വീഴുന്നു.