നിന്റെ മസ്തകമിന്നടിച്ചു 4 സെപ്റ്റംബർ 22, 2023 രാഗം: ഘണ്ടാരം താളം: അടന്ത ആട്ടക്കഥ: ബാലിവധം കഥാപാത്രങ്ങൾ: സുഗ്രീവൻ നിന്റെ മസ്തകമിന്നടിച്ചു പൊടിപ്പനെന്നുടെ മുഷ്ടിയാൽ ചണ്ഡനാകിയ നീയുരപ്പതു ചേരുമെന്നുടെ സോദര അർത്ഥം: നിന്റെ തല ഞാൻ ഇന്നെന്റെ മുഷ്ടിയാൽ അടിച്ചു പൊടിയ്ക്കും.