രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം 4
ധിഗ്ദ്ധിഗഹോ മാം വനഭൂമൌ ദേവി
ഇത്ഥമുരപ്പതു കഷ്ടമഹോ കഷ്ടം
അത്ര കഠോരേ കൈകേയീ നീ
ധാത്രീം രക്ഷതു നിന്നെയിദാനീം
അനുപല്ലവി
പോകുന്നേനധുനാ രാമസമീപേ പോകുന്നേനധുനാ
അർത്ഥം:
ധിഗ്ദ്ധിഗഹോ മാം:- കഷ്ടം! കാട്ടില്‍വെച്ച് എന്നോടിങ്ങിനെ പറയുന്നത് കഷ്ടാല്‍ കഷ്ടതരമാണ്. ക്രൌര്യം കൊണ്ട് ഭവതി കൈകേയി തന്നെ. ഇനി ഭൂമീദേവി നിന്നെ രക്ഷിക്കട്ടെ. ഞാന്‍ ഉടന്‍ രാമസമീപത്തെക്ക് പോകുന്നു.
അരങ്ങുസവിശേഷതകൾ:
പദാവസാനത്തില്‍ ലക്ഷ്മണന്‍ സീതയെ വലംവെച്ച് കുമ്പിട്ട് നിഷ്ക്രമിക്കുന്നു.