ചാരുതരമെന്നതോർത്തു 4 സെപ്റ്റംബർ 22, 2023 രാഗം: കാമോദരി താളം: മുറിയടന്ത ആട്ടക്കഥ: ബാലിവധം കഥാപാത്രങ്ങൾ: ജടായു ചാരുതരമെന്നതോർത്തു പാരമേവം ചൊല്ലും നിന്റെ തേരടിച്ചുടയ്ക്കുന്നുണ്ടു ചെറ്റുവൈകാതെ അർത്ഥം: ഭംഗിയുള്ളവാക്കുകൾ പറയുന്ന നിന്റെ തേർ ഞാൻ അടിച്ചുടയ്ക്കും.