കണ്ടുകൊൾക നിൻ തലകൾ 5 സെപ്റ്റംബർ 22, 2023 രാഗം: കാമോദരി താളം: മുറിയടന്ത ആട്ടക്കഥ: ബാലിവധം കഥാപാത്രങ്ങൾ: ജടായു കണ്ടുകൊൾക നിൻ തലകൾ ചുണ്ടുകൊണ്ടുപത്തും കൊത്തി ചണ്ഡനായി പത്തു ദിക്കിലും എറിയുന്നുണ്ടു. അർത്ഥം: എന്നാൽ കണ്ടോ, നിന്റെ പത്തുതലകളും കൊക്കുകൊണ്ട് കൊത്തിപ്പറിച്ച് ഞാൻ പത്ത് ദിക്കിലായി എറിയുന്നുണ്ട്.