ആളല്ലാത്ത നീയോ മൂഢ 5 സെപ്റ്റംബർ 22, 2023 രാഗം: കാമോദരി താളം: മുറിയടന്ത ആട്ടക്കഥ: ബാലിവധം കഥാപാത്രങ്ങൾ: ജടായു ആളല്ലാത്ത നീയോ മൂഢ രാമജായയെക്കട്ടതും കേളെടാ നിൻഗളരക്തം സാധുപാസ്യാമി അർത്ഥം: എടാ മൂഢ, രാക്ഷസനായ നീ രാമന്റെ ഭാര്യയെ കട്ടതിനാൽ നിന്റെ കഴുത്തറത്തു രക്തം കുടിയ്ക്കും.