സോദരിയെ വികൃതയായി

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

അകമ്പനൻ

സോദരിയെ വികൃതയായി ചെയ്തതിനു പകരം
സാധുമന്യേ രാമദാരഹരണം തേ

അർത്ഥം: 

സോദരിയെ വികൃതയാക്കിയതിനു പകരമായി അവിടുന്ന് രാമന്റെപത്നിയെ അപഹരിക്കുന്നത് ഉചിതംതന്നെയെന്നുതോന്നുന്നു.