രാഗം: 

സൌരാഷ്ട്രം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ജടായു

മർമ്മമേകുക മുന്നമരേ നീ

മർമ്മം മാമകം പിന്നെയുരപ്പൻ

അർത്ഥം: 

ആദ്യം നീ നിന്റെ മർമ്മം പറയുക. പിന്നീട് ഞാൻ എന്റെ മർമ്മം പറയാം.