രംഗം 8 ശ്രീരാമവിലാപം 2 സെപ്റ്റംബർ 22, 2023 ആട്ടക്കഥ: ബാലിവധം കഥാപാത്രങ്ങൾ: ശ്രീരാമൻ സീതാവിരഹത്താൽ ദുഃഖിതനായ ശ്രീരാമന്റെ വിലാപരംഗമാണിത്. ഈ രംഗങ്ങൾ ഒന്നും ഇപ്പോൾ പതിവില്ല.