രംഗം 18 സുഗ്രീവൻ വീണ്ടും ബാലിയെ യുദ്ധത്തിനു വിളിക്കുന്നു 1 സെപ്റ്റംബർ 22, 2023 ആട്ടക്കഥ: ബാലിവധം ലക്ഷ്മണൻ കഴുത്തിലണിയിച്ച മാലയുമായി സുഗ്രീവൻ ബാലിയെ വീണ്ടും പോരിനു വിളിക്കുന്നു.