ദക്ഷിണാംഗുഷ്ഠമാകുന്നെനിക്കൊ

രാഗം: 

സൌരാഷ്ട്രം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

രാവണന്‍

ദക്ഷിണാംഗുഷ്ഠമാകുന്നെനിക്കൊ

പക്ഷിവര്യാ പറഞ്ഞീടവേണം

അർത്ഥം: 

വലത്തെ തള്ളവിരൽ ആണ് എനിക്ക് മർമ്മം. (രാവണൻ നുണപറയുന്നതാണ്.)