തരുണീമണി തന്നുടെ

രാഗം: 

നാഥനാമാഗ്രി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

തരുണീമണി തന്നുടെ കരമല്ല രാഘവ

ജലമതിൽ കാണുന്നു സരസീരുഹമല്ലോ

തിരശ്ശീല

അർത്ഥം: 

അല്ലയോ രാഘവാ, ഇത് സീതയുടെ കൈകൾ അല്ല, താമരത്തണ്ടുകൾ ആണ്.