ചന്ദ്രഹാസമെടുത്തിഹ

രാഗം: 

സൌരാഷ്ട്രം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

രാവണന്‍

ചന്ദ്രഹാസമെടുത്തിഹ സംപ്രതി

നിന്നെ വെട്ടി ഹനിക്കുന്നതുണ്ടു

അർത്ഥം: 

എന്നാൽ ചന്ദ്രഹാസം എന്ന എന്റെ വിശിഷ്ട വാളുകൊണ്ട് ഞാൻ നിന്നെ വെട്ടിക്കൊല്ലുന്നുണ്ട്.