ഗർവ്വമോടേവം ചൊല്ലുന്ന

രാഗം: 

സൌരാഷ്ട്രം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

രാവണന്‍

ഗർവ്വമോടേവം ചൊല്ലുന്ന നിന്റെ 

മാറിൽ ബാണത്തെ താഡിക്കുന്നുണ്ടു

അർത്ഥം: 

അഹങ്കാരത്തോടേ എന്നോടിങ്ങനെ ഒക്കെ പറയുന്ന നിന്റെ നെഞ്ചത്തേയ്ക്ക് തന്നെ ഞാൻ അമ്പെയ്യും.