ആളല്ലാത്ത നീയോ മൂഢ

രാഗം: 

കാമോദരി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ജടായു

ആളല്ലാത്ത നീയോ മൂഢ രാമജായയെക്കട്ടതും

കേളെടാ നിൻഗളരക്തം സാധുപാസ്യാമി

അർത്ഥം: 

എടാ മൂഢ, രാക്ഷസനായ നീ രാമന്റെ ഭാര്യയെ കട്ടതിനാൽ നിന്റെ കഴുത്തറത്തു രക്തം കുടിയ്ക്കും.