ആര്യ സാരംഗധാരിയാകയാൽ

രാഗം: 

നാഥനാമാഗ്രി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

ആര്യ സാരംഗധാരിയാകയാൽ

ശൗര്യവാരിധേ ഞാനറിഞ്ഞതും

അർത്ഥം: 

സാരംഗധാരിയായതുകൊണ്ട് ഞാനറിഞ്ഞു (????)