അഷ്ടദിക്ക്പ്പാലരെപ്പോരിൽ

രാഗം: 

കാമോദരി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

രാവണന്‍

അഷ്ടദിക്ക്പ്പാലരെപ്പോരിൽ ഞെട്ടുമാറാക്കുമെന്നോടു

ചട്ടേറെ വന്നമർചെയ്‌വാൻ കഷ്ടം ആളോ നീ

അർത്ഥം: 

അക്ഷ്ടദിക്ക്പാലന്മാരെ കൂടെ യുദ്ധത്തിൽ ഞെട്ടിയ്ക്കുന്ന എന്നോട് നേരിൽ വന്ന് യുദ്ധം ചെയ്യാൻ നീ ആളല്ല.