സ്വസ്തി ഭവതു

രാഗം:
കല്യാണി
താളം:
ചെമ്പട 16 മാത്ര

കഥാപാത്രങ്ങൾ:
ഭീമൻ
സ്വസ്തി ഭവതു തേ സൂനോ സ്വൈരമായിപോക
ചിത്തശോകമകന്നു ജനനിയോടും

അർത്ഥം:
അല്ലയോ പുത്രാ നിനക്ക് മംഗളം ഭവിക്കട്ടെ. മന:ക്ലേശമകന്നു സുഖമായി അമ്മയോടൊപ്പം പോയാലും.